SPECIAL REPORTഇസ്ലാമിക് റിപ്പബ്ലിക് വേണ്ടേ വേണ്ട! ഖമേനിയുടെ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ഇറാന്‍ ജനത തെരുവില്‍; പഹലവിയുടെ തിരിച്ചുവരവിനായി മുറവിളി; പരമോന്നത നേതാവിന്റെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച് വധശിക്ഷ ഭയക്കാതെ സ്ത്രീകള്‍; തെരുവുകളില്‍ ഇരമ്പുന്നത് ഇതുവരെ കണ്ടില്ലാത്ത രക്തരൂക്ഷിത പ്രക്ഷോഭം; ഭരണകൂടത്തെ പിഴുതെറിയാനുള്ള മാറ്റത്തിന്റെ കാറ്റോ?മറുനാടൻ മലയാളി ഡെസ്ക്10 Jan 2026 4:54 PM IST